Sign In
We'll never share your email with anyone else.
Reset Password

Enter your email address and we'll send you a link to reset your password.

Back to Sign In

ഒരു വടക്കൻ സെൽഫി

ഒരു വടക്കൻ സെൽഫി 2015

പണവും പ്രശസ്തിയും സംഭാധിക്കാനുള്ള എളുപ്പ വഴി സിനിമയിൽ നിന്നാണെന്ന് തിരിച്ചറിഞ്ഞ ഉമേഷ്‌ പ്രശസ്ത സംവിധായകനായ ഗൗതം മേനോനെ കാണാനായി ചെന്നൈയിലേക്ക് ട്രെയിനിൽ യാത്ര തിരിച്ചു. കൂടെ അയൽക്കാരിയായ ഡൈസി ഉണ്ടായിരുന്നു . വീട്ടിൽ തിരിച്ചെത്തിയ സുമേഷ് ഒരു വലിയ പ്രശ്നത്തിൽ ഏർപ്പെടുകയാണ്. അവന്‍റെ മാനം കാക്കാൻ വേണ്ടി അവൻ ഷാജിയുമായി ചെന്നൈയിലേക്ക് പുറപ്പെടുന്നു. അവിടെ വെച്ചാണ്‌ അവർ തങ്ങളുടെ പ്രശ്നം പരിഹരിക്കാം എന്നേറ്റ ജാക്ക് ട്രാക്കർ എന്ന കഥാപാത്രത്തിനെ പരിചയപ്പെടുന്നത്

ഡൗൺലോഡ് ലിസ്റ്റ് സെർവർ

സമാനമാണ് സിനിമകൾ

വരുമാനം സിനിമകൾ